Eat this to lose BELLY FAT #shorts



Eat this to lose BELLY FAT #shorts

source

24 COMMENTS

  1. Yennum kayikne fd kayikkaaa adh yennum yethre kaykkunu adhinte pakdhi appoo nammakm veshkkumm korch sahikkaa oru 3 day avumboo adh sheeelam avum appo annanaalam churugum appok namakk kore fd kayikkaan madupp vermm igannnee nnnaan weight korchadhh 10 kg ann 55 ullaa naann 45 ayeee no diet no exercise only control food😊

  2. 162 cm height 38 വയസ്സ് ഉണ്ട് ഇപ്പോൾ ഉള്ള വെയിറ്റ് 75 kg ആണ്
    വെയിറ്റ് കുറക്കാൻ ആഗ്രഹിക്കുന്നു എത്രയാണ് ഐഡിയൽ വെയിറ്റ് വേണ്ടത്

  3. മക്കളെ ഞാൻ Fat കുറക്കാൻ നല്ലൊരു Diet plan പറഞ്ഞു തരാം. ഞാൻ മൂന്നു മാസം കൊണ്ടാണ് 68 kg യിൽ നിന്ന് 50 kg ആയത്. ഞാൻ എൻ്റെ Diet controlling ൽ ഒഴിവാക്കിയത് Sugar എന്ന സാധനം ആണ് മധുരം ഉള്ള എല്ലാതും ഒഴിവാക്കി പിന്നെ ചോറ് കുറച്ചു calorie കുറഞ്ഞ ഭക്ഷണം കഴിക്കുക. പിന്നെ ഒരു Tip ഭക്ഷണം kazhikkumbol അധികം ഭക്ഷണം കഴിക്കാതിരിക്കാൻ bakshanathin mumb ഒരു മൂന്നു ഗ്ലാസ് വെള്ളം കുടിക്കുക ഞാൻ ഉറപ് തരുന്നു മൂന്നു മാസം ഇത് പോല പോയാൽ നിങ്ങൾക്ക് ഉറപ്പായും തടി കുറക്കാം. Fruits okke nallam kazhikkam but biscuit juice athilokke nallom sugar und ath strictly avoid cheyyuka pinne oil full ozhivakkuka. Porochathum karichathum angane thodangi ellaam oHivakkuka
    Sugar and oil is the main thing i avoid

Leave a Reply to @FathimaHiba-m3c3q Cancel reply

Please enter your comment!
Please enter your name here

Related Articles